Candle Crew for Service Provider
Candle Crew for Service Provider
Candle Services for all Customers
Candle Merchant for Shops
പ്രവാസികൾക്കും തൊഴിൽ നഷ്ടമായവർക്കും പിന്തുണയായി Candle Services ആപ്പ്
👷👷🏻♀👨⚕👩⚕👨⚖🕵👨🌾👨🍳👨🎓👨🏫👨💻👨🔧👨🎨👨🚒
CANDLE Services
CAN Do Literally Everything
An online on demand services company
കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ദൈനംദിന ഗാർഹിക-വ്യവസായിക തൊഴിലാളികൾക്കും, സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും പ്രയോജനകരമായി Candle Service ആപ്പ്.
യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. അടിയന്തരാവശ്യത്തിന് ഒന്നോ രണ്ടോ മണിക്കൂർ മാത്രം തൊഴിലാളികളെ ആവശ്യമുള്ളവർക്കും ആപ്പ് ഉപയോഗിക്കാം. ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാർ റേറ്റിംഗും നൽകാനാവും.
എല്ലാ സർവീസുകളും വിവിധ ക്യാറ്റഗറിയിലായി തിരിച്ചിരിക്കുന്നു:
💡 ഇലക്ട്രിക്കൽ: വയറിങ്, റിപ്പയറിങ്, ഹോം ഇൻസ്റ്റാളേഷൻസ്, ഹൈ വോൾട്ടജ് ഇൻസ്റ്റാളേഷൻസ്, ജനറേറ്റർ റെന്റൽസ്, ലൈറ്റിംഗ് ആൻഡ് സൗണ്ട്, കോൺട്രാക്ടർസ്, സൂപ്പർവൈസർസ്, ഗൃഹോപകരണങ്ങൾ, ലാപ്ടോപ്പ് സർവിസ്, മൊബൈൽ സർവിസ്, കേബിൾ ടി വി, ബ്രോഡ്ബാൻഡ്, സി.സി.ടി.വി, എയർ കണ്ടിഷനിംഗ് മൈന്റെനൻസും സർവിസിങ്ങും, തുടങ്ങിയവ...
👨🏻🔧 മെക്കാനിക്കൽ: വെൽഡിങ്, എഞ്ചിനീയറിംഗ് വർക്സ്, ലെയ്ത് വർക്സ്, വർക്ഷോപ് സർവിസ്സ്, ടയർ റിപ്പയറിങ്, സൈക്കിൾ സർവീസ് തുടങ്ങിയവ...
💊 എസ്സെൻഷ്യൽ സർവിസ്സ്: വെള്ളം, ഭക്ഷണം, മരുന്ന്, ക്രെമേഷൻ സർവിസ്സ്, ഫ്യൂമിൻഗേഷന്, തുടങ്ങിയവ...
🚖 ഗതാഗതം: ഡ്രൈവർ, ഓട്ടോ ഡ്രൈവേഴ്സ്, പിക്കപ്പ്, ടാക്സികൾ, ചരക്ക് വണ്ടികൾ, ടിപ്പർ, എര്ത് മൂവേഴ്സ്, ക്രൈൻ സർവീസുകൾ, ബ്രേക്ക് ഡൌൺ സർവീസ്, ഹെവി ലൈസെൻസികൾ, സ്കൂൾ വാഹനങ്ങൾ, ബോട്ട് സർവീസുകൾ, ടൂറിസ്റ്റ് ബസ്സ്, സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ്, കാർ റെന്റൽസ്, തുടങ്ങിയവ...
👩🏻⚕ ആരോഗ്യം: ഹോം നേഴ്സ്, പാലിയേറ്റിവ് കെയർ, ആയമാർ, വീടുകളിൽ ഹെൽത്ത് ചെക്കപ്പ് ചെയ്യുന്നവർ, ഫിസിയോതെറാപ്പിസ്റ്, ഫിസിക്കൽ ട്രൈനിർമാർ, ബ്യുട്ടീഷൻ, ബാർബർ, ഡോക്ടർമാർ, നഴ്സുമാർ, വിഷകാരികൾ, സൈക്കോളജിസ്റ്, കൗൺസിലർമാർ, യോഗ തെറാപ്പിസ്റ്, മുതലായവ...
🧹 ഹൗസ്ഹോൾഡ്: ക്ളീനിംഗ് വർക്കേഴ്സ്, വീട്ടു ജോലികൾ, പുറംപണികൾ, കൃഷി സംബന്ധമായ ജോലികൾ, കുക്കിംഗ്, ഗാർഡനിങ്, അറ്റകുറ്റ പണികൾ, കാര്യസ്ഥൻ, വീടുസൂക്ഷിപ്പുകാർ, മൃഗസംരക്ഷണം, പേസ്റ്റ് കൺട്രോൾ, മുതലായവ...
🏗 കൺസ്ട്രക്ഷൻ: ഫുൾ കോണ്ട്രാക്ടർസ്, മേസ്തിരി, മൈക്കാട്, ഇലക്ടറിക്ഷൻ, പ്ലംമർമാർ, ആശാരി, ലാന്റ്സ്കേപ്പിംഗ്, ഇന്റീരിയർ ഡിസൈനർ, പൈൻട്രസ്, ടൈൽസ് ആൻഡ് ഫ്ലോറിങ്, ഫോൾസ് സിലിംഗ്, റൂഫിങ്,ഫാബ്രിക്കേഷൻ, ഗേറ്റ് ആൻഡ് ഫെൻസിങ്, കയ്യാല പണി, ഇന്റർലോസ്ക്, റോഡ് വർക്, മഴവെള്ള സംഭരണി, ബയോഗ്യാസ് ഡൈജസ്റ്റർ, ഏർത് വർക്സ്, സ്റ്റോൺ വർക്സ്, കിണർ, ബോർവെൽ, തുടങ്ങിയവ..
👨🏻💻 ബിസിനസ്സ് സർവിസ്: അക്കൗണ്ടിംഗ് സേവനങ്ങൾ, ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ, സ്വകാര്യ അന്വേഷണം, മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ്, വെബ്സൈറ്റ് ഡെവലപ്മെന്റ്, നികുതി സേവനങ്ങൾ, പ്രമാണ ശേഖരണം, പബ്ബിൽസിറ്റി മുതലായവ…
🎊 ലൈഫ് സ്റ്റൈൽ സേവനങ്ങൾ: ഇവന്റ് മാനേജ്മന്റ്, കാറ്ററിംഗ്, പാർട്ടി ഓർഗൈസീർ, കേക്ക് ഡെലിഗേറി, ഗിഫ്റ്റിംഗ്, ഫ്ലവർ ഡെലിവറി, ഫോട്ടോ ഷൂട്ട്, വീഡിയോ ഗ്രാഫേഴ്സ്, ഹാൻഡി ക്രാഫ്റ്റസ്, പെറ്റ്സ്, ഫിഷ് ആൻഡ് അക്വാറിയം, ഇൻഡോർ പ്ലാന്റ്സ്, മുതലായവ…
🔆🔆🔆🔆🔆🔆🔆🔆
🔜 Candle Services ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും 1 ജൂൺ 2020 മുതൽസൗജന്യമായി ഡൗൺലോഡ് ചെയ്യാം. അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളിയായോ തൊഴിൽ ദായകനായോ രജിസ്റ്റർ ചെയ്യാം.
കാൻഡിൽ ഇലക്ട്രിക്ക് സൊല്യൂഷൻസ് എന്ന കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർഥികുളടെ സ്റ്റാർട്ട് അപ്പ് സംരഭം ആണ് Candle Service ആപ്പിന് രൂപം നൽകിയത്.
വിശദവിവരങ്ങൾക്ക് candleelectric.in എന്ന വെബ്സൈറ്റിലോ 7907164478 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക.
എല്ലാവിധ സേവനങ്ങളും വാട്സാപ്പ് മെസ്സേജ് മുഘേനയും നടപ്പാക്കാവുന്നതാണ്
അന്വേഷണങ്ങൾക്ക്: info@candleelectric.in, services.candleelectric.in
ഫോൺ: 7907164478
Candle Service വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഈ ലിങ്ക് വഴി ജോയിൻ ചെയ്യാം
https://chat.whatsapp.com/DgDbY1bmCXqDJXflQraZIU
ഈ ഗ്രൂപ്പ് പ്രയോജന പ്രദമെങ്കിൽ മറ്റുള്ളവർക്കു് കൂടി ലിങ്ക് ഷെയർ ചെയ്യുക. ഈ ഗ്രൂപ്പ് പ്രയോജന പ്രദമെങ്കിൽ മറ്റുള്ളവർക്കു് കൂടി ലിങ്ക് ഷെയർ ചെയ്യുക.
കാൻഡിൽ സെർവിസ്സ് ആപ്പിലേക്ക് രജിസ്റ്റർ ചെയ്യുവാൻ ഈ ഗൂഗിൾ ഫോമിൽ പേര്, തൊഴിൽ, മേൽവിലാസം പൂരിപ്പിക്കുകയും നിങ്ങളുടെ ഒരു ഫോട്ടോയും ഒരു ഐ.ഡി പ്രൂഫും സമർപ്പിക്കുക.
https://forms.gle/xpv7NJsbUxAiXMRU9
🔆🔆🔆🔆🔆🔆🔆🔆🔆🔆